Kerala
ബജറ്റില്‍ കേരളത്തിന് ഇത്രയും കുറവ് പ്രതീക്ഷിച്ചില്ല:ആര്യാടന്‍
റെയില്‍വേ ബജറ്റില്‍ കേരളത്തിന് ഇത്രയും കുറവ് വരുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. ബജറ്റില്‍ കേരളത്തിന് വലിയ പ്രതീക്ഷയൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ ഇത്രയും നിരാജനകമായിപ്പോകുമെന്ന പ്രതീക്ഷിച്ചില്ലെന്ന് ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. കേരളത്തിനായി പ്രഖ്യാപിച്ച പദ്ധതികള്‍ വേഗത്തില്‍ നടപ്പിലാക്കാന്‍ വേണ്ടി കേന്ദത്തില്‍ സമ്മര്‍ദം ചെലുത്തുമെന്ന് ആര്യാടന്‍ കൂട്ടിച്ചര്‍ത്തു. രണ്ട് പുതിയ എക്‌സ്പ്രസ് ട്രെയിനുകളും മൂന്ന് പാസഞ്ചറുമാണ് ബജറ്റില്‍ കേരളത്തിന് ലഭിച്ചത്. പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് 53.87 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
---- facebook comment plugin here -----