Connect with us

Kerala

സ്വര്‍ണ വില താഴ്ന്നു

Published

|

Last Updated

കൊച്ചി: സ്വര്‍ണം പവന് 120 രൂപ കുറഞ്ഞ് 22,080 രൂപയിലെത്തി. ഗ്രാമിന് പതിനഞ്ച് രൂപയാണ് ഇന്ന് കുറഞ്ഞത്. 2,760 രൂപയാണ് ഗ്രാമിന് വില.
ഒരാഴ്ചക്കിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോള്‍ സ്വര്‍ണ വില. ഇന്നലെ പവന് എണ്‍പത് രൂപ വര്‍ധിച്ച് പവന് 22,200 രൂപയായിരുന്നു.

Latest