Connect with us

Kerala

തിരിച്ചിറക്കിയ തിരുവനന്തപുരം - ബംഗളൂരു വിമാനം പുറപ്പെട്ടു

Published

|

Last Updated

തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കിയ തിരുവനന്തപുരം – ബംഗളൂരു എയര്‍ ഇന്ത്യാ വിമാനം വീണ്ടും പുറപ്പെട്ടു. സാങ്കേതിക തകരാറുകള്‍ പരിഹരിച്ച ശേഷമാണ് വിമാനം യാത്ര തുടര്‍ന്നത്.

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് രണ്ട് മണിക്ക് പറന്നുയര്‍ന്ന് അര മണിക്കുറിനകം തന്നെ വിമാനം തിരിച്ചിറക്കുകയായിരുന്നു. ഫ്‌ളൈറ്റ് മാപ്പിംഗ് സംവിധാനത്തിലുള്ള തകരാറാണ് വിമാനം തിരിച്ചിറക്കാന്‍ കാരണമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞു. 160 യാത്രക്കാരാണ് വിമാനത്തിലുള്ളത്.

Latest