Connect with us

National

നിയമ വിരുദ്ധമായിട്ടുള്ള കല്‍ക്കരിപ്പാടങ്ങള്‍ റദ്ദാക്കും; സുപ്രീംകോടതി

Published

|

Last Updated

ന്യൂഡല്‍ഹി; കേന്ദ്ര സര്‍ക്കാര്‍ നിയമ വിരുദ്ധമായി കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. രാജ്യത്ത് കല്‍ക്കരിപ്പാടങ്ങള്‍ അനുവദിക്കുന്നതിനുള്ള നിയമ നടപടി കേന്ദ്ര സര്‍ക്കാര്‍ പാലിച്ചിട്ടില്ലെന്ന് ജസ്റ്റിസ് ആര്‍.എം ലോധ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. കല്‍ക്കരിപ്പാടങ്ങള്‍ ലേലം ചെയ്തതില്‍ കേന്ദ്ര സര്‍ക്കാറിന്1.86 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി സി.എ.ജി റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിയമാനുസൃതമല്ലാത്ത എല്ലാ കല്‍ക്കരിപാടങ്ങളും റദ്ദാക്കുമെന്നും സുപ്രീം കോടതി അറിയിച്ചു.

Latest