Kerala
ഡല്‍ഹിയില്‍ നിന്നെത്തി മാല മോഷണം; രണ്ട് പേര്‍ അറസ്റ്റി്ല്‍
കോഴിക്കോട്: ഡല്‍ഹിയില്‍ നിന്നെത്തി മാല മോഷണം നടത്തുന്ന സംഘത്തിലെ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി സ്വദേശികളായ മുഹമ്മദ് ഷക്കീലും നൗഷാദ് അലിയുമാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് ആഭരണങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്.
വിമാനത്തില്‍ കേരളത്തിലെത്തിയ ശേഷം കവര്‍ച്ച നടത്തിയ സ്വര്‍ണവുമായി ട്രെയിനില്‍ മടങ്ങുകയാണ് പതിവ്. വിമാനത്തില്‍ തിരിച്ചു പോകുമ്പോള്‍ പിടിക്കപ്പെടാനുള്ള സാധ്യത കൂടുതലായതിനാലാണ് ട്രെയിനില്‍ മടങ്ങുന്നതത്രെ.
---- facebook comment plugin here -----