Connect with us

Kerala

പി ഡബ്ലൂ ഡി ഓഫീസുകളില്‍ വിജിലന്‍സ് പരിശോധന

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ പി ഡബ്ല്യൂ ഡി ഓഫീസുകളില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ റെയ്ഡ്നടത്തി.റെയ്ഡില്‍ കണക്കില്‍പെടാത്ത പണം പിടിച്ചെടുത്തു. ഇടുക്കി മൈനര്‍ ഇറിഗേഷന്‍ ഓഫീസലാണ് റെയ്ഡ് നടത്തിയത്. എഞ്ചിനീയര്‍ ഡാനിയല്‍ ജോര്‍ജിന്റെ പക്കല്‍ നിന്നും60,000 രൂപ കണ്ടെടുത്തു.ഓപ്പറേഷന്‍ നിര്‍മാണ്‍ എന്ന പേരിലാണ് റെയ്ഡ് നടത്തിയത്‌. പി ഡബ്ല്യൂ ഡി ഓഫീസുകളില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടക്കുന്നതായി വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മിന്നല്‍ പരിശോധന നടത്തിയത്‌.