Connect with us

National

വിലക്ക് നീങ്ങി: മോദിക്ക് അമേരിക്ക സന്ദര്‍ശിക്കാന്‍ ക്ഷണം

Published

|

Last Updated

ന്യൂഡല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് അമേരിക്ക സന്ദര്‍ശിക്കാന്‍ ക്ഷണം. നേരത്തെ ഗുജറാത്ത് കലാപത്തിന്റെ പേരില്‍ മോദിക്ക് അമേരിക്ക വിസ നിഷേധിച്ചിരുന്നു. യു.എസ് കോണ്‍ഗ്രസ് പ്രതിനിധിസംഘം മോദിയെ സന്ദര്‍ശിച്ചു.18 അംഗ സംഘമാണ് നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചത്. അതിഥികള്‍ക്ക് മോദി തന്റെ ഭരണ നോട്ടങ്ങള്‍ വിശദീകരിച്ച് നല്‍കി. ഇതിനു ശേഷമാണ് നരേന്ദ്രമോദിക്ക് അമേരിക്ക സന്ദര്‍ശിക്കാനുള്ള അനുമതി നല്‍കിയത്.