Kozhikode
മുഅല്ലിം ബൈക്ക് റാലി ഇന്ന്
ഓമശ്ശേരി: എസ് എസ് എഫ് നാല്‍പതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി ഓമശ്ശേരി റെയ്ഞ്ച് സുന്നീ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംഘടിപ്പിക്കുന്ന ബൈക്ക് റാലി ഇന്ന് വൈകുന്നേരം നാലിന് മാനിപുരത്ത് നിന്ന് ആരംഭിക്കും. റെയ്ഞ്ച് പരിധിയിലെ മദ്‌റസാ അധ്യാപകര്‍ പങ്കെടുക്കുന്ന റാലി വിവിധ പ്രദേശങ്ങള്‍ ചുറ്റി പുത്തൂരില്‍ സമാപിക്കും.
---- facebook comment plugin here -----