Connect with us

National

ഉത്തര്‍ പ്രദേശില്‍ അദ്ധ്യാപികമാര്‍ക്ക് നേരെ ആസിഡാക്രമണം

Published

|

Last Updated

ഉത്തര്‍ പ്രദേശ്: മുസാഫര്‍ നഗര്‍ ജില്ലയില്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘം നടത്തിയ ആസിഡാക്രമണത്തില്‍ മൂന്ന് അദ്ധ്യാപികമാര്‍ക്കും ഒരു വിദ്യാര്‍ത്ഥിക്കും പരിക്കേറ്റു. ഇന്നലെ വൈകീട്ട് സ്‌കൂളില്‍ നിന്ന് തിരിച്ചുവരുമ്പോഴാണ് ഇവര്‍ക്ക് നേരെ ആക്രമണം നടന്ന്. നാലു പേരുടേയും പരിക്ക് ഗുരുതരമാണ്. ആക്രമണം നടത്തിയവര്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

 

Latest