Connect with us

National

ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് പ്രാണിന്

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യന്‍ സിനിമയിലെ പരമോന്നത പുരസ്‌കാരമായ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരത്തിന് പ്രശസ്ത ബോളിവുഡ് നടന്‍ പ്രാണ്‍ (92) അര്‍ഹനായി. ഒരു ലക്ഷം രൂപയും സ്വര്‍ണ കമലവും അടങ്ങുന്നതാണ് പുരസ്‌കാരം. 2001ല്‍ പദ്മഭൂഷണ്‍ പുരസ്‌കാരം നേടിയ പ്രാണ്‍ മുന്നൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.