Connect with us

Kottayam

സുന്നത്ത് ക്യാമ്പ്

Published

|

Last Updated

കോഴിക്കോട്: എസ് വൈ എസ് സിറ്റി നോര്‍ത്ത് സോണ്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സൗജന്യ സുന്നത്ത് ക്യാമ്പ് നടത്തും. കോനാട് ബീച്ച് പരിസരത്ത് മെയ് നാലിന് നടക്കുന്ന പരിപാടിയില്‍ അമ്പതോളം കുട്ടികളെ പങ്കെടുപ്പിക്കും. ക്യാമ്പില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് വസ്ത്ര വിതരണവും നടത്തും. യോഗത്തില്‍ നാസര്‍ സഖാഫി അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു.

---- facebook comment plugin here -----

Latest