Connect with us

Kerala

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട

Published

|

Last Updated

കൊണ്ടോട്ടി:കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. ഒരു കോടി 12 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി.ഷാര്‍ജയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണ കട്ടികള്‍ എയര്‍ കസ്റ്റംസ് വിഭാഗം പിടികൂടിയത്.കോഴിക്കോട് തോട്ടശ്ശേരി പട്ടര്‍ വളപ്പില്‍ ഫൈജാസ് ആണ് അനധികൃതമായി സ്വര്‍ണം കടത്തിയതിന് പിടിയിലായത്.ടെലിവിഷനില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

 

 

Latest