Connect with us

National

കര്‍ണ്ണാടകയില്‍ ബിജെപിക്ക് കേവല ഭൂരിപക്ഷം ലഭിക്കും: വെങ്കയ്യ നായിഡു

Published

|

Last Updated

ബാംഗളൂര്‍: കര്‍ണാടകയില്‍ ബിജെപി അധികാരം നിലനിര്‍ത്തുമെന്ന് മുതിര്‍ന്ന നേതാവ് വെങ്കയ്യ നായിഡു. ബിജെപിക്ക് കേവല ഭൂരിപക്ഷം ലഭിക്കും. ജഗദീഷ് ഷെട്ടാറുടെ നേതൃത്വത്തില്‍ ബിജെപി വീ്ണ്ടും അധികാരത്തില്‍ വരുമെന്നും അദ്ദേഹം അവകാശപ്പെട്ടു. കെജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു വെങ്കയ്യ നായിഡുവിന്റെ പ്രഖ്യാപനം.

Latest