Connect with us

Kerala

ഹജ്ജിന് 230 പേര്‍ക്ക് കൂടി അവസരം

Published

|

Last Updated

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ 230 പേര്‍ക്ക് കൂടി അവസരം ലഭിക്കും. കേന്ദ്ര സര്‍ക്കാറിന്റെ ഹജ്ജ് ക്വാട്ട വീതം വെച്ചതിലൂടെയാണ് കേരളത്തിന് 230 സീറ്റുകള്‍ കൂടി ലഭിച്ചത്. ഇതോടെ സംസ്ഥാനത്ത് നിന്ന് ഇത്തവണ 8471 പേര്‍ക്ക് ഗവണ്‍മെന്റ് ക്വാട്ടയില്‍ ഹജ്ജ് ചെയ്യാന്‍ അവസരമായി.