Connect with us

National

നവാസ് ഷരീഫിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് മന്‍മോഹന് ക്ഷണമില്ല

Published

|

Last Updated

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് ഔദ്യോഗിക ക്ഷണം ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പാക്കിസ്ഥാന്‍ സന്ദര്‍ശിക്കാനാണ് പ്രധാനമന്ത്രിയെ ക്ഷണിച്ചത്. അതേസമയം നവാസ് ഷരാീഫിനെ ഇന്ത്യ സന്ദര്‍ശിക്കാന്‍ മന്‍മോഹന്‍സിംഗ് ക്ഷണിച്ചിട്ടുണ്ടെന്നും തിയ്യതിയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

Latest