Connect with us

Business

രൂപയുടെ മൂല്യത്തില്‍ ഇടിവ്; 6 മാസത്തിനിടയിലെ താഴ്ന്ന നിരക്കില്‍

Published

|

Last Updated

മുംബൈ : ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം ആറു മാസത്തെ പുതിയ താഴ്ചയില്‍. രൂപയുടെ മൂല്യം 37 പൈസ കുറഞ്ഞ് 55.83ലെത്തി.ഇന്നലെ രൂപയുടെ മൂല്യം 55.46ല്‍ എത്തിയിരുന്നു. 2012 നവംബര്‍ 27നു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലയാണിത്. യൂറോ ഉള്‍പ്പെടെയുള്ള കറന്‍സികള്‍ക്കെതിരേ ഡോളറിന്റെ നേട്ടമാണു രൂപയ്ക്കു തിരിച്ചടിയായതായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.