Connect with us

Malappuram

ത്രിവേണി സൗഹൃദ സംഗമം ഇന്ന്

Published

|

Last Updated

പരപ്പനങ്ങാടി: പരപ്പനങ്ങാടി ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഗുണഭോക്താക്കളുടെ സൗഹൃദസമിതി രൂപവത്കരിക്കുന്നതിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം 5.30ന് പരപ്പനങ്ങാടി ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റ് പരിസരത്ത് യോഗം ചേരും. യോഗത്തില്‍ റീജ്യണല്‍ മാനേജര്‍ എം വി ഔസേപ്പ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ മുഹമ്മദ് ജമാല് പങ്കെടുത്തു.