Connect with us

Gulf

മലബാര്‍ ഗോള്‍ഡിന് പുരസ്‌കാരം

Published

|

Last Updated

ദുബൈ: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന് സൂപ്പര്‍ ബ്രാന്‍ഡ്‌സ് പുരസ്‌കാരം. സൂപ്പര്‍ ബ്രാന്‍ഡ്‌സ് കൗണ്‍സില്‍ ചെയര്‍മാന്‍ മൈക്ക് ഇംഗ്ലീഷില്‍ നിന്ന് എം ഡി ശംലാല്‍ അഹമദ്, ഗ്രൂപ്പ് എക്‌സി. ഡയറക്ടര്‍ കെ പി സലാം, ബ്രാന്‍ഡ് മാനേജ്‌മെന്റ് ഡെപ്യൂട്ടി ഹെഡ് സലീഷ് മാത്യു എന്നിവര്‍ ഏറ്റുവാങ്ങി.
സൂപ്പര്‍ ബ്രാന്‍ഡ് പുരസ്‌കാരം അംഗീകാരമായി കാണുന്നുവെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ് അറിയിച്ചു. ഇന്ത്യയിലും വിദേശത്തുമുള്ള ആയിരത്തോളം നിക്ഷേപകര്‍ ചേര്‍ന്നാണ് മലബാര്‍ ഗ്രൂപ്പ് സ്ഥാപിച്ചത്.

Latest