Connect with us

Wayanad

എസ് വൈ എസ് ക്യാമ്പ്

Published

|

Last Updated

പനമരം: എസ് വൈ എസ് പനമരം സര്‍ക്കിള്‍ എക്‌സിക്യൂട്ടീവ് ക്യാമ്പ് 27ന് കൂളിവയലില്‍ നടക്കും. സുന്നീ സെന്ററില്‍ വൈകിട്ട് മൂന്നിന് നടക്കുന്ന പരിപാടിയില്‍ ജില്ലാ പ്രസിഡന്റ് അശ്‌റഫ് സഖാഫി കാമിലി,എസ് അബ്ദുല്ല, അസൈനാര്‍ സഅദി പങ്കെടുക്കും.
പനമരം: എസ് വൈ എസ് മാനന്തവാടി സോണ്‍ എക്‌സിക്യൂട്ടീവ് സമാപിച്ചു. ജില്ലാ പ്രസിഡന്റ് അശ്‌റഫ് കാമില്‍ സഖാഫി ഉദ്ഘാടനം ചെയ്തു. നയരേഖ ജില്ലാ സെക്രട്ടറി ഉമര്‍ സഖാഫി കല്ലിയോടും, കര്‍മ പദ്ധതി മുഹമ്മദലി മാസ്റ്റര്‍ പടിഞ്ഞാറത്തയും അവതരിപ്പിച്ചു. അസൈനാര്‍ സഅദി യോഗം നിയന്ത്രിച്ചു. നൗഷാദ് കണ്ണോത്തുല സ്വാഗതവും മുഹമ്മദലി നദ്‌വി നന്ദിയും പറഞ്ഞു.

Latest