Connect with us

Kerala

സോളാര്‍ തട്ടിപ്പ്:വിഎസിന്റെ സെക്യൂരിറ്റി സ്റ്റാഫിന് പങ്ക്: പിസി ജോര്‍ജ്

Published

|

Last Updated

തിരുവനന്തപുരം:സോളാര്‍ തട്ടിപ്പില്‍ വിഎസ് അച്ചുതാനന്ദന്റെ സെക്യൂരിറ്റി സ്റ്റാഫ് സിജു എന്ന പോലീസുകാരന് പങ്കുണ്ടെന്ന്്് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്.വിഎസിന് ഇതിനെകുറിച്ച് അറിയുമെന്ന് കരുതുന്നില്ലെന്നും പിസി ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ഒരു എഡിജിപിക്കും തട്ടിപ്പില്‍ പങ്കുണ്ടെന്നും പിസി ജോര്‍ജ് വെളിപ്പെടുത്തി. അതേ സമയം പതിനായിരം കോടിയുടെ അഴിമതിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന് താന്‍ പറഞ്ഞിട്ടിഞ്ഞിട്ടില്ലെന്നും ജോര്‍ജ് പറഞ്ഞു.

 

---- facebook comment plugin here -----

Latest