Connect with us

National

മണിപ്പാല്‍ പീഡനം:മൂന്ന് പേര്‍ അറസ്റ്റില്‍

Published

|

Last Updated

മംഗലാപുരം:മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളേജില്‍ നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനി പീഡനത്തിനിരയായ സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉഡുപ്പി പോലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പ്രതികളുടെ പേര് വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല.ആശുപത്രിയില്‍ ചികില്‍സയിലുള്ള പെണ്‍കുട്ടി സുഖംപ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

Latest