Connect with us

National

ബി.എസ്.ഭാസി ഡല്‍ഹി പോലീസിന്റെ പുതിയ തലവന്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹി പോലീസിന്റെ തലവനായി ബി.എസ്.ഭാസിയെ നിയമിച്ചു. ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. പോലീസ് അഡ്മിനിസ്‌ട്രേഷന്‍ കമ്മീഷണറായിരുന്നു അദ്ദേഹം. 1977ലെ ഐപിഎസ് ബാച്ച് ഓഫീസറാണ് ഭാസി. ഓഗസ്റ്റ് ഒന്നിന് അദ്ദേഹം ചുമതലയേറ്റെടുക്കും. നിലവിലെ ഡല്‍ഹി പോലീസ് തലവന്‍ നീരജ് കുമാര്‍ ജൂലൈ 31-ന് സര്‍വീസില്‍ നിന്നും വിരമിക്കുന്നതിനെ തുടര്‍ന്നാണ് ഭാസിയെ സ്ഥാനത്തേക്ക് നിയമിച്ചത്.