Connect with us

National

ഇന്‍സാറ്റ് ത്രീ ഡി ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു

Published

|

Last Updated

ബംഗളുരു:  കാലാവസ്ഥാ നിര്‍ണയ ഉപഗ്രഹമായ ഇന്‍സാറ്റ് ത്രീഡി ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു. ഫ്രഞ്ച് ഗയാനയിലെ കൗറോയില്‍ നിന്ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.24നായിരുന്നു വിക്ഷേപണം. ഏരിയന്‍ 5 വിക്ഷേപണ വാഹിനിയാണ് ഉപ്രഹം ഭ്രമണപഥത്തിലെത്തിച്ചത്. പറന്നുയര്‍ന്ന് കൃത്യം 32 മിനുട്ട് 42 സെക്കന്‍ഡിന് തന്നെ ഇന്‍സാറ്റ് ത്രീ ഡി ലക്ഷ്യം കണ്ടു.

താപനിലയും അന്തരീക്ഷ സാന്ദ്രതയും കണക്കാക്കുവാന്‍ ഇന്‍സാറ്റ് ത്രീ ഡി സഹായിക്കും.

Latest