Connect with us

Idukki

മര്‍ദനത്തിനിരയായ ഷഫീഖിന്റെ ആരോഗ്യ നിലയില്‍ പുരോഗതി

Published

|

Last Updated

തിരുവനന്തപുരം: രക്ഷിതാക്കളുടെ ക്രൂരമായ മര്‍ദനത്തിനിരയായി ചികിത്സയില്‍ കഴിയുന്ന നാലര വയസ്സുകാരന്‍ ഷഫീഖിന്റെ ആരോഗ്യ നിലയില്‍ പുരോഗതി. തലച്ചോറിലെ നീര്‍ക്കെട്ട് 30 ശതമാനായി കുറഞ്ഞതായി ശനിയാഴ്ച പുറത്തിറങ്ങിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ ഡോക്ടര്‍മാര്‍ വ്യക്തമാക്കി. രാവിലെ നടത്തിയ സി ടി സ്‌കാനിലാണ് ഇക്കാര്യം വ്യക്തമായത്.

അതേസമയം, കുട്ടിയുടെ വലതു കൈക്ക് ബലക്കുറ് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നും കാഴ്ചയുടെ കാര്യത്തില്‍ ഉറപ്പ് പറയാന്‍ കഴിയില്ലെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

 

---- facebook comment plugin here -----

Latest