Connect with us

Kerala

പിസി ജോര്‍ജിനു നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി

Published

|

Last Updated

കോട്ടയം: സര്‍ക്കാര്‍ ചീഫ് വിപ്പ പിസി ജോര്‍ജിന് നരെ മുണ്ടക്കയത്ത് യൂത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. പ്രദേശത്ത് യൂത്ത് കോണ്‍ഗ്രസ് -യൂത്ത് ഫ്രണ്ട് സംഘര്‍ഷം. യൂത്ത ഫ്രണ്ട് പ്രവര്‍ത്തകരുടെ കല്ലേറില്‍ കോണ്‍ഗ്രസിലെ മൂന്ന് വനിതാ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇതിനിടെ പ്രദേശത്തെത്തിയ സിപിഐ(എം) പ്രവര്‍ത്തകര്‍ പിസി ജോര്‍ജിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചു. അതേസമയം പിസി ജോര്‍ജിനെതിരായ പ്രതിഷേധം തുടരുമെന്ന് യൂത്ത്  കോണ്‍ഗ്രസ സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

 

Latest