Connect with us

Ongoing News

200 മീറ്ററിലും സ്വര്‍ണം; ഉസൈന്‍ ബോള്‍ട്ടിന് ഡബിള്‍

Published

|

Last Updated

മോസ്‌കോ: ലോക അത്‌ലറ്റിക് മീറ്റില്‍ ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ടിന് ഡബിള്‍ സ്വര്‍ണം. 200 മീറ്റര്‍ ഓട്ടത്തിലും ബോള്‍ഡ് സ്വര്‍ണം നേടി. 19.22 സെക്കന്‍ഡിലാണ് ബോള്‍ഡ് ഫിനിഷ് ചെയ്തത്ത. നേരത്തെ 100 മീറ്ററിലും ബോള്‍ട്ട് സ്വര്‍ണം നേടിയിരുന്നു. 9.77 സെക്കന്‍ഡിലാണ് നൂറ് മീറ്ററില്‍ ബോള്‍ഡ് ഫിനിഷ് ചെയ്തത്.

2008ലും 2012ലും ഒളിംബിക് സ്വര്‍ണവും 2009ലെ ലോക അത്‌ലറ്റിക് മീറ്റില്‍ മൂന്ന് സ്വര്‍ണവും ബോള്‍ട്ട് നേടിയിരുന്നു.

Latest