Connect with us

Gulf

മദ്‌റസാ പ്രവേശനോല്‍സവംവര്‍ണ്ണഭമായി

Published

|

Last Updated

ദമ്മാം: “വിദ്യയുടെവിളക്കത്തിരിക്കാ”ം എന്ന ശീകര്‍ഷകത്തില്‍രിസാലസ്റ്റ്ഡിസര്‍ക്കിള്‍(ആര്‍.എസ്.സി.)നടത്തിവരുന്ന മതവിദ്യാഭ്യാസ കാമ്പയിനിന്റെ ഭാഗമായി ആര്‍.എസ്.സി. ദമ്മാം സോണിന്റെ നേതൃത്വത്തില്‍ടൊയൊട്ട അല്‍-ഹിദായ ട്യൂഷന്‍ സെന്ററില്‍ പ്രവേശനോല്‍സവം നടത്തി. സമൂഹത്തിന്റെമാറിയ പരിസരങ്ങള്‍ഉള്‍ക്കൊണ്ട്‌വളരാനുതകുന്നതെന്തുംകരകതമാക്കുകയാണു ഇന്നത്തെ കുട്ടികള്‍ചെയ്യേണ്ടത്. നാളെയുടെ പ്രതീക്ഷകളായകുട്ടികള്‍കാലുഷ്യങ്ങളെതടുക്കാനാകാതെ അധര്‍മ്മ വഴി പുല്കുന്നത് ധാര്‍മ്മിക വിദ്യാഭ്യാസത്തിന്റെഅഭാവമാണെന്നുംഇവവീണ്ടെടുക്കുന്നതിനുകേരളത്തിലെമദ്‌റസാ സമ്പ്രദായം ഏറെ പങ്കു വഹിച്ചിട്ടുണ്ടെന്നും പ്രവേശനോല്‍സവത്തില്‍ പങ്കെടുത്തുസംസാരിച്ചവര്‍അഭിപ്രായപ്പെട്ടു.അതിന്റെചുവടു പിടിച്ച്ഇവിടെയുംലഭ്യമായഅവസരങ്ങളെ നമുക്ക്കാര്യക്ഷമമായി ഉപയോഗപ്പെടുത്താനാവണം.പ്രവാസത്തിന്റെ പ്രലോഭനങ്ങളില്‍നന്മവിനഷ്ടമാകാതെസൂക്ഷിക്കാന്‍ ആത്മീയവിദ്യഅത്യാവശ്യമാണെന്നുംസംഗമംഉണര്‍ത്തി.സദര്‍മുഅല്ലിംസൈദ്‌സഖാഫിവയനാടിന്റെ പ്രാര്‍ത്ഥനയോടെതുടങ്ങിയസംഗമത്തില്‍ ആര്‍.എസ്.സി. നാഷണല്‍ ടീന്‍സ് കോര്‍ഡിനേറ്റര്‍ ലുഖ്മാന്‍ വിളത്തൂര്‍ക്ലാസ്സ്അവതരിപ്പിച്ചു. സോണ്‍ ഫിനാന്‍സ് കണ്‍വീനര്‍ ശഫീഖ്ജൗഹരിയുടെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടി നാഷണല്‍ജോബ്‌സെല്‍കോര്‍ഡിനേറ്റര്‍ മുഹമ്മദ് ഇഖ്ബാല്‍വെളിയങ്കോട് ഔപചാരികമായിഉദ്ഘാടനം ചെയ്തു. ഐസ്‌ബ്രൈക്കിംഗ് സെഷന്‍ കുട്ടികളെഏറെആകര്‍ഷിച്ചു.അവധി കഴിഞ്ഞെത്തിയകുട്ടികള്‍ക്ക് പഠനത്തോടൊപ്പം നുകരാന്‍ മധുരവിതരണവും നടന്നു. സോണ്‍ ചെയര്‍മാന്‍ ഹസന്‍ സഖാഫിചിയ്യൂര്‍, നാഷണല്‍രിസാല കണ്‍ വീനര്‍ മുഹമ്മദ് സലീംഓലപ്പീടിക, ഉമര്‍ലത്വീഫിസംബന്ധിച്ചു. ശംസുദ്ദീന്‍ സ അദികണ്ണൂര്‍സ്വാഗതവുംസോണ്‍ ജനറല്‍ കണ്‍ വീനര്‍ അഹ്മദലികോഡൂര്‍ നന്ദിയും പറഞ്ഞു.

 

Latest