Connect with us

Gulf

ഹംസ സഖാഫി സീഫോര്‍ത്തിന്റെ പിതാവ് കുഞ്ഞലവി നിര്യാതനായി

Published

|

Last Updated

kunjalaviമലപ്പുറം: ദുബൈ മര്‍കസ് കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗം ഹംസ സഖാഫി സീഫോര്‍ത്തിന്റെ പിതാവ് എടക്കര മണക്കാട് കാര്‍ത്തിയാനിപ്പറമ്പില്‍ കുഞ്ഞലവി (85) നിര്യാതനായി. ഭാര്യ: നഫീസ. മറ്റുമക്കള്‍: ഫാത്വിമ, ഖദീജ, മുഹമ്മദ് (കുഞ്ഞാണി മുസ്്‌ലിയാര്‍), റഹ്്മത്ത്. മരുമക്കള്‍: മൊയ്തീന്‍ കുട്ടി എല്ലമല, സുബൈര്‍ തടക്കടത്തൂര്‍. ഖബറടക്കം മണക്കാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.
കൂറ്റമ്പാറ അബ്ദുര്‍റഹ്്മാന്‍ ദാരിമി, സുലൈമാന്‍ സഅദി കാരക്കുന്ന്, അബ്ദുര്‍റഹ്്മാന്‍ ദാരിമി സീഫോര്‍ത്ത്, പി ടി മുഹമ്മദ് ഫൈസി, വി എസ് ഫൈസി, ബശീര്‍ ഹാജി മുണ്ടുപറമ്പ് പരേതന്റെ വീട് സന്ദര്‍ശിച്ചു.
പരേതനുവേണ്ടി മയ്യിത്ത് നിസ്‌കരിക്കാനും പ്രാര്‍ഥിക്കാനും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അഭ്യര്‍ഥച്ചു.

 

 

Latest