Connect with us

Kerala

വിനോദയാത്രാ സംഘം ഒഴുക്കില്‍പ്പെട്ടു; ഒരാള്‍ മരിച്ചു

Published

|

Last Updated

തിരുവനന്തപുരം: രാജസ്ഥാനില്‍ നിന്നെത്തിയ വിനോദയാത്രാ സംഘം തിരുവനന്തപുരത്ത് ഒഴുക്കില്‍പ്പെട്ട് ഒരാള്‍ മരിച്ചു. മൂന്ന് പേരെ രക്ഷപ്പെടുത്തി. കല്ലാറിലാണ് സംഘം ഒഴുക്കില്‍പ്പെട്ടത്. കാണാതായ ആള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്.