Connect with us

International

പുടിനെ നൊബേല്‍ പുരസ്‌കാരത്തിന് നാമാനിര്‍ശേം ചെയ്തു

Published

|

Last Updated

മോസക്കോ: 2014ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് റഷ്യന്‍ പ്രസിഡന്റ് വഌഡ്മിര്‍ പുടിനെ നാമനിര്‍ദേശം ചെയ്തു. സിറിയക്കെതിരായ അമേരിക്കന്‍ യുദ്ധം ഒഴിവാക്കാന്‍ പ്രയത്‌നിച്ചതിനും സിറിയയിലെ രാസായുധം നിരായുധീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയതിനുമാണ് പുടിനെ പുരസ്‌കാരത്തിനായി നാമനിര്‍ദേശം ചെയ്തത്. റഷ്യന്‍ അഡ്വാക്കസി ഗ്രൂപ്പാണ് പുടിനെ പരമോന്നത പുരസ്‌ക്കാരത്തിനായി നാമനിര്‍ദേശം ചെയ്തത്. ദി ഇന്റര്‍നാഷണല്‍ അക്കാഡമി ഓഫ് സ്പരിച്ച്വല്‍ യൂനിറ്റി ആന്‍ഡ് കോപ്പറേഷന്‍ എമംഗ് നാഷന്‍സ് ഓഫ് ദി വേള്‍ഡ് ആണ് പുടിനെ നിര്‍ദേശിച്ചത്.

Latest