Connect with us

Kannur

ജമാഅത്തെ ഇസ്ലാമിയെ ഒറ്റപ്പെടുത്തണം: പിണറായി വിജയന്‍

Published

|

Last Updated

കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമിയെ ഒറ്റപ്പെടുത്തണമെന്ന് സിപിഐ(എം)സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ജമാഅത്തെ ഇസ്ലാമി ആര്‍എസ്എസിനെപോലെ മതരാഷ്ട്രത്തിന് ശ്രമിക്കുന്ന സംഘടനയാണ്. അവര്‍ ഇപ്പോള്‍ അണിഞ്ഞിരിക്കുന്നത മുഖംമൂടിയാണ് വെല്‍ഫെയര്‍ പാര്‍ട്ടിയെന്നും പിണറായി വിജയന്‍ പറഞ്ഞു.
സി.പി.എമ്മിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മുസ്ലിംകളും ഇടതുപക്ഷവും” എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി വിജയന്‍.

Latest