Connect with us

Kerala

സര്‍ക്കാറിന്റെ നിയന്ത്രണം ആന്റണി ഏറ്റെടുക്കണം: പി സി ജോര്‍ജ്

Published

|

Last Updated

കോട്ടയം: സര്‍ക്കാറിന്റെ നിയന്ത്രണം എ കെ ആന്റണി ഏറ്റെടുക്കണമെന്ന് ഗവണ്‍മെന്റ് ചീഫ് വിപ്പ് പി സി ജോര്‍ജ്. പാര്‍ട്ടിക്കും യു ഡി എഫിനും ആന്റണി തിരിച്ചുവരുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

തിരുവഞ്ചൂരിനെതിരെയും പി സി ജോര്‍ജ് ആഞ്ഞടിച്ചു. സരിത പ്രശ്‌നം വഷളാക്കിയത് തിരുവഞ്ചൂരാണ്. കോണ്‍ഗ്രസിനെ തകര്‍ക്കാനാണ് തിരുവഞ്ചൂര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത് – പി സി പറഞ്ഞു.

Latest