Connect with us

International

ഊര്‍ജതന്ത്രത്തിനുള്ള നൊബേല്‍ പീറ്റര്‍ ഹിഗ്‌സിനും ഫ്രാന്‍കോയിസ് എന്‍ഗ്ലര്‍ട്ടിനും

Published

|

Last Updated

സ്‌റ്റോക്ക്‌ഹോം: ഊര്‍ജതന്ത്രത്തിനുള്ള ഇത്തവണത്തെ നൊബേല്‍ പുരസ്‌കാരത്തിന് ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ പീറ്റര്‍ ഡബ്ല്യൂ ഹിഗ്‌സും ബെല്‍ജിയംകാരനായ ഫ്രാന്‍കോയിസ് എന്‍ഗ്ലര്‍ട്ടിനും അര്‍ഹരായി. ശാസ്ത്രലോകം “ദൈവകണം” എന്ന് വിശേഷിപ്പിക്കുന്ന ഹിഗ്‌സ് ബോസോണ്‍ സംബന്ധിച്ച പഠനം കണക്കിലെടുത്താണ് ഇവരെ നൊബേല്‍ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്.

Latest