Connect with us

International

രസതന്ത്രത്തിനുളള നൊബേല്‍ പുരസ്‌കാരം മൂന്നു പേര്‍ പങ്കിട്ടു

Published

|

Last Updated

nobile for chemistryസ്റ്റോക്ക്‌ഹോം: രസതന്ത്രത്തിനുള്ള 2013 ലെ നൊബേല്‍ പുരസ്‌കാരം മൂന്നു പേര്‍ പങ്കിട്ടു. സ്ട്രാസ്ബര്‍ഗ് ആന്റ് ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ മാര്‍ട്ടിന്‍ കാര്‍പ്ലസ് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ മിഖായേല്‍ ലെവിറ്റ്, സതേണ്‍ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ആരീ വാര്‍ഷെല്‍ എന്നിവരാണ് നൊബേല്‍ സമ്മാനം പങ്കിട്ടത്.