Connect with us

Kasargod

സോളാര്‍: മുഖ്യമന്ത്രി രാജിവെക്കണമെന്ന് പിണറായി

Published

|

Last Updated

കാസര്‍കോട്: സോളാര്‍ തട്ടിപ്പു കേസില്‍ വ്യക്തമായ വ്യക്തമായ തെളിവുകളോടെയാകാം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അന്വേഷണസംഘം ചോദ്യം ചെയ്തിട്ടുണ്ടായിരിക്കുകയെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. അതിനാല്‍ രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടുകയാണ് വേണ്ടതെന്നും പിണറായി വിജയന്‍ കാസര്‍കോട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Latest