Connect with us

Ongoing News

200-ാം ടെസ്റ്റിന് ശേഷം സച്ചിന്‍ വിരമിക്കുന്നു

Published

|

Last Updated

മുംബൈ: ഇരുന്നൂറാം ടെസ്റ്റിനു ശേഷം ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. ബി സി സി ഐ ആണ് പത്രക്കുറിപ്പിലൂടെ സച്ചിന്റെ വിരമി്ക്കല്‍ പ്രഖ്യാപിച്ചത്. നവംബറില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റ് ആണ് സച്ചിന്റെ 200-ാം ടെസ്റ്റ് മത്സരം.

ഇന്ത്യയ്ക്കു വേണ്ടി ക്രിക്കറ്റ് കളിക്കുക എന്നതായിരുന്നു തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം. കഴിഞ്ഞ കഴിഞ്ഞ 24 വര്‍ഷമായി ആ സ്വപ്നത്തില്‍ ജീവിക്കുകയായിരുന്നു ഞാന്‍. ക്രിക്കറ്റ് ഇല്ലാത്ത ഒരു ദിവസത്തെ കുറിച്ച് എനിക്ക് ചിന്തിക്കാന്‍ പോലുമാകില്ല – വിരമിക്കല്‍ കുറിപ്പില്‍ സച്ചിന്‍ പറഞ്ഞു.

കോര്‍പറേറ്റ് ലോകം നിശ്ചയിച്ച വിരമിക്കല്‍

സച്ചിന്റെ വിരമിക്കലുമായി ബന്ധപ്പെട്ട് 2012 ഡിസംബര്‍ 15ന് സിറാജ് പ്രസിദ്ദീകരിച്ച ലേഖനം പുനര്‍വായനക്ക്

 

 

Latest