Connect with us

Palakkad

എസ് വൈ എസ് സര്‍ക്കിള്‍ പഠനതീരം ഇന്ന്

Published

|

Last Updated

കോട്ടോപ്പാടം: എസ് വൈ എസ് സര്‍ക്കിള്‍ പഠനതീരം ഇന്ന് കാലത്ത് 9.30ന് കച്ചേരിപ്പറമ്പ് ബദരിയ്യാ നഴ്‌സറി സ്‌കൂളില്‍ നടക്കും. ആദര്‍ശം, ദഅ്‌വ, പദ്ധതി പഠനം, ചെയിഞ്ച് യുവര്‍ അറ്റിറ്റിയൂഡ് തുടങ്ങി സെന്‍ഷനുകളില്‍ സംസ്ഥാന നേതാക്കള്‍ ക്ലാസെടുക്കും. ബന്ധപ്പെട്ട്‌വര്‍ കൃത്യസമയത്ത് എത്തിചേരണമെന്ന് സര്‍ക്കിള്‍ നേതാക്കള്‍ അറിയിച്ചു.

---- facebook comment plugin here -----

Latest