Connect with us

Gulf

ഖത്തര്‍ ഐ.സി.എഫ് ഈദ് സംഗമം ചൊവ്വാഴ്ച്ച

Published

|

Last Updated

ദോഹ: ഖത്തര്‍ ഐ.സി.എഫ് സംഘടിപ്പിക്കുന്ന ഈദ് സംഗമം പതിനഞ്ചിന് ചൊവ്വാഴ്ച്ച അബൂഹമൂര്‍ ഐ.സി.സി ഹാളില്‍ നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ അറിയിച്ചു.വൈകിട്ട് ആറിനാണ് പരിപാടികള്‍ ആരംഭിക്കുക.പണ്ഡിതനും പ്രഭാഷകനുമായ കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി മുഖ്യാതിഥിയിരിക്കും.ഈദ് സന്ദേശ ഭാഷണം,സാദിഖലി ഫാളിലിയുടെ ബുര്‍ദ പാരായണം,വിദ്യാര്‍ഥി യുവജനങ്ങളു ടെ കലാപരിപാടികള്‍,എന്നിവയും സംഗമത്തിന്റെ ഭാഗമായി നടക്കുന്നുണ്ട്.

Latest