Connect with us

Kerala

മുഖ്യമന്ത്രിക്ക് ഫായിസുമായി അടുത്ത ബന്ധമെന്ന് പിണറായി

Published

|

Last Updated

കോഴിക്കോട്‌ : മുഖ്യമന്ത്രിയ്ക്ക് സ്വര്‍ണ്ണകടത്തു കേസിലെ പ്രതി ഫായിസുമായി അടുത്ത ബന്ധമുണ്ടെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പ്രതിപക്ഷ നേതാവായിരിക്കേ ഉമ്മന്‍ ചാണ്ടിയുടെ കാറില്‍ വെച്ച് ഇരുവരും കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ടെന്നും മുക്കാല്‍ മണിക്കൂറോളം ഇരുവരും സംസാരിച്ചെന്നും പിണറായി വിജയന്‍ ആരോപിച്ചു.

കോഴിക്കോട് വടകര റൂട്ടിലായിരുന്നു ഇരുവരും കൂടിക്കാഴ്ച നടത്തിയതെന്നും ഇക്കാര്യത്തെ കുറിച്ച് അന്വേഷിക്കണമെന്നും പിണറായി പറഞ്ഞു.

Latest