Connect with us

National

ശൈശവ വിവാഹത്തിന് എതിരായ യു എന്‍ പ്രമേയത്തില്‍ ഇന്ത്യ ഒപ്പിടില്ല

Published

|

Last Updated

ന്യൂയോര്‍ക്ക്: ശൈശവ വിവാഹത്തിന് എതിരായ യു എന്‍ പ്രമേയത്തില്‍ ഇന്ത്യ ഒപ്പിടില്ല. പ്രായപൂര്‍ത്തിയാവാത്ത വിവാഹത്തെ എതിര്‍ക്കുകയായിരുന്നു പ്രമേയത്തിന്റെ ലക്ഷ്യം. ബലം പ്രയോഗിച്ചുള്ള വിവാഹത്തേയും പ്രമേയം എതിര്‍ക്കുന്നു. പ്രമേയത്തെ 107 രാജ്യങ്ങള്‍ അനുകൂലിച്ചു. ശൈശവ വിവാഹത്തിനെതിരെ രാജ്യത്താകമാനം ശക്തമായ വികാരം നിലനില്‍ക്കുമ്പോള്‍ എന്തുകൊണ്ടാണ് ഇന്ത്യ ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്ന് വ്യക്തമല്ല.

Latest