Connect with us

Gulf

ഈദാഘോഷം ഇസ്‌ലാമികമാക്കുക ഐ.സി.എഫ്

Published

|

Last Updated

ജിദ്ദ: ഇസ്‌ലാമിക ആഘോഷങ്ങളില്‍ അനാചാരങ്ങളും അനാവശ്യങ്ങളും കൂട്ടിച്ചേര്‍ക്കരുതെന്നും ഇബ്രാഹിം നബിയുടേയും മറ്റു മുന്‍കാല മഹാന്മാരുടേയും ത്യഗാര്‍ത്ഥമായ ജീവിത ചരിത്രങ്ങള്‍ സ്മരിച്ചു കൊണ്ട് ഹജ്ജും അതിനോടനുബന്ധിച്ച ഈദാഘോഷവും സന്തോഷപൂര്‍വ്വം ആഘോഷിക്കേണ്ടതാണെന്ന് ഐ.സി.എഫ് ജിദ്ദാ സെന്‍ട്രല്‍ കമ്മിറ്റി അറിയിച്ചു. കുടുംബബന്ധം പുതുക്കിയും ബലികര്‍മ്മം നടത്തിയും മറ്റ് ഇസ്‌ലാം പുണ്യമാക്കിയ കാര്യങ്ങളാണ് ഈദ് വേളകളില്‍ ചെയ്യേണ്ടതെന്നും ഈദ് സന്ദേശത്തിലൂടെ ഐ.സി.എഫ് സഊദി നാഷണല്‍ പ്രസിഡന്റ സയ്യിദ് ഹബീബുല്‍ ബുഖാരി പറഞ്ഞു.

 

---- facebook comment plugin here -----

Latest