Connect with us

Kerala

ജനസമ്പര്‍ക്ക പരിപാടി ജനത്തെ കബളിപ്പിക്കലെന്ന് കൊടിയേരി

Published

|

Last Updated

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി ജനത്തെ കബളിപ്പിക്കലെന്ന് പ്രതിപക്ഷ ഉപനേതാവ് കൊടിയേരി ബാലകൃഷ്ണന്‍. ആദ്യം ജനങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കട്ടെ എന്നിട്ടാവാം പരിഹരിക്കലെന്ന് കൊടിയേരി പറഞ്ഞു.

Latest