Connect with us

Ongoing News

പി എന്‍ നാരായണന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി

Published

|

Last Updated

ശബരിമല: ശബരിമലയിലെ പുതിയ മേല്‍ശാന്തിയായി പി എന്‍ നാരായണന്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തു. ഇന്നു രാവിലെ 16 പേരുടെ അന്തിമപട്ടികയില്‍ നിന്ന് നറുക്കെടുപ്പിലൂടെയാണ് മേല്‍ശാന്തിയെ കണ്ടെത്തിയത്. 12 തവണ നറുക്കിടേണ്ടി വന്നു. കോതമംഗലം തൃക്കാരിയൂര്‍ സ്വദേശിയാണ് നാരായണന്‍ നമ്പൂതിരി.

മാളികപ്പുറം മേല്‍ശാന്തിയായി പി എം മനോജിനെ തിരഞ്ഞെടുത്തു

Latest