Connect with us

Eranakulam

നെടുമ്പാശേരിയില്‍ വീണ്ടും സ്വര്‍ണ വേട്ട

Published

|

Last Updated

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒരു കിലോ സ്വര്‍ണം കസ്റ്റംസ് പിടിച്ചു. ഷാര്‍ജയില്‍ നിന്നെത്തിയ മൂവാറ്റുപുഴ സ്വദേശി അഷ്‌റഫില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്. ഇയാളെ കസ്റ്റംസ് ചോദ്യം ചെയ്തു വരുന്നു.

---- facebook comment plugin here -----

Latest