Connect with us

Kerala

ആരെയും നിലയ്ക്കുനിര്‍ത്താന്‍ കോണ്‍ഗ്രസിന് അറിയാം; ജോര്‍ജ്ജിനെതിരെ വീണ്ടും ചെന്നിത്തല

Published

|

Last Updated

പത്തനംതിട്ട: ചീഫ് വിപ്പ് പി സി.ജോര്‍ജിന് വീണ്ടും കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ മുന്നറിയിപ്പ്. അതിരുകടക്കുന്ന ആരെയും നിലയ്ക്കുനിര്‍ത്താനുള്ള കഴിവ് കോണ്‍ഗ്രസിനുണ്ടെന്ന് ചെന്നിത്തല പറഞ്ഞു.പത്തനംതിട്ടയില്‍ നടന്ന പൊതുയോഗത്തിലാണ് ചെന്നിത്തല ജോര്‍ജിനെതിരേ ആഞ്ഞടിച്ചത്.

യു ഡി എഫിനെ നയിക്കുന്ന പാര്‍ട്ടി എന്ന നിലയ്ക്ക് മാന്യത കാണിക്കുന്നത് ദൗര്‍ബല്യമായി കാണരുത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരത്തെ വ്രണപ്പെടുത്താന്‍ അനുവദിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

---- facebook comment plugin here -----

Latest