Connect with us

Kerala

മുഖ്യമന്ത്രിയുടെ അകമ്പടിവാഹനമിടിച്ച് ബൈക്ക് യാത്രികന് പരിക്ക്

Published

|

Last Updated

കോട്ടയം: മുഖ്യമന്ത്രിയുടെ അകമ്പടി വാഹനമിടിച്ച് ബൈക്ക് യാത്രികന് പരിക്ക്. രാവിലെ മുഖ്യമന്ത്രിയുടെ മണ്ഡലമായ പുതുപ്പള്ളിയിലെ തലപ്പാടിയില്‍ വെച്ചായിരുന്നു അപകടമുണ്ടായത്. പാമ്പാടിയിലെ ഒരു മരണ വീട്ടിലേക്ക് പോകുകയായിരുന്നു മുഖ്യമന്ത്രി.

Latest