Connect with us

Kerala

പൂജപ്പുര ജയിലില്‍ തടവുകാരന്‍ കുഴഞ്ഞു വീണ് മരിച്ചു

Published

|

Last Updated

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുകാരന്‍ വോളിബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചു. കൊലപാതക്കേസില്‍ പ്രതിയായിരുന്ന കാസര്‍ക്കോട് സ്വദേശി ഉദയന്‍ എന്ന തടവുകാരനാണ് മരിച്ചത്. മരണം ഹൃദയാഘാതം മൂലമാണെന്ന് ജയിലധികൃതര്‍ അറിയിച്ചു.