Kerala
മുഖ്യമന്ത്രിക്കെതിരെയുള്ള ആക്രമണം; ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദ്
കോട്ടയം: മുഖ്യമന്ത്രിക്കെതിരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്ത് കെ എസ് യു വിദ്യാഭ്യാസ ബന്ദ്. മുഖ്യമന്ത്രിയുടെ മണ്ഡലമായ പുതുപ്പള്ളിയിലും മറ്റു ചില സമീപ പഞ്ചായത്തുകളിലും കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
സംസ്ഥാനത്തൊട്ടാകെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നാളെ പ്രതിഷേധം നടത്തും. പരുക്കേറ്റ മുഖ്യമന്ത്രിയെ കണ്ണൂരിലെ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷക്ക് വിധേയനാക്കി.
---- facebook comment plugin here -----