Connect with us

Sports

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ചെല്‍സിക്ക് ആവേശ ജയം

Published

|

Last Updated

കിംഗ്സ്റ്റണ്‍: ഇംഗ്ലീഷ് പ്രിമിയര്‍ ലീഗില്‍ അവസാന മിനുട്ട് ജഡയത്തോടെ ജയത്തോടെ ചെല്‍സി രണ്ടാം സ്ഥാനത്തെത്തി. മുന്‍ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെയാണ് ചെല്‍സി തോല്‍പ്പിച്ചത്. സ്വന്തം ഗ്രൗണ്ടില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ചെല്‍സിയുടെ ജയം. 90ാം മിനിറ്റില്‍ ഫെര്‍ണാണ്ടോ ടോറസ് നേടിയ ഗോളാണ് ചെല്‍സിയുടെ ജയിപ്പിച്ചത്. 33ാം മിനിറ്റില്‍ ആന്ദ്രെ ഷേള്‍ ചെല്‍സിയെ മുന്നിലെത്തിച്ചു. എന്നാല്‍ നാല്‍പ്പത്തിയൊമ്പതാം മിനുട്ടില്‍ സെര്‍ജിയോ ്അഗ്യൂറോ സിറ്റിയെ ഒപ്പമെത്തിച്ചു.

മറ്റൊരു മത്സരത്തില്‍ ടോട്ടന്‍ഹാം ഏകപക്ഷീയമായ ഒരു ഗോളിന് ഹള്‍ സിറ്റിയെ തോല്‍പ്പിച്ചു. സൊല്‍ഡാഡോയാണ് ടോട്ടന്‍ഹാമിന്റെ ത്തിന്റെ സ്‌കോറര്‍. 19 പോയിന്റുള്ള ടോട്ടന്‍ഹാം നാലാം സ്ഥാനത്താണ്.

Latest