Connect with us

Kerala

മുഖ്യമന്ത്രിയെ കല്ലെറിഞ്ഞത് കോണ്‍ഗ്രസുകാരനെന്ന് സി പി എം ചാനല്‍

Published

|

Last Updated

കണ്ണൂര്‍: മുഖ്യമന്ത്രിയെ കണ്ണൂരില്‍ കല്ലെറിഞ്ഞത് കോണ്‍ഗ്രസുകാരനെന്ന് സി പി എം. കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവായ കൊളച്ചേരി പള്ളിപ്പറമ്പില്‍ കുഞ്ഞമുഹമ്മദാണ് കല്ലെറിയുന്നതെന്ന് ദൃശ്യങ്ങള്‍ സഹിതം കൈരളി-പീപ്പിള്‍ ചാനല്‍ പുറത്തുവിട്ട വാര്‍ത്തയില്‍ വ്യക്തമാക്കുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ ഉപരോധ സമരത്തില്‍ നുഴഞ്ഞുകയറി കല്ലെറിയുകയായിരുന്നുവെന്നാണ് സി പി എം പറയുന്നത്.

---- facebook comment plugin here -----

Latest